2022 ഒക്‌ടോബർ 9, ഞായറാഴ്‌ച

മലയാളഭാഷ

 

K A Kuttappan Thalayolapparambu ശാപമല്ലാത്തതായി സമൂഹത്തിൽ  എന്താണുള്ളത്. എന്ത് ആർക്കെപ്പോൾ ശാപമാമാകും എന്ന് ആർക്കു പറയാനാകും. ഏതും ഏതെങ്കിലും വേളയിൽ ഏറേയും ശപിക്കപ്പെട്ടതാവാനും തിരിച്ചുമാവാനും           വഴിയുണ്ട് എന്നോർക്കണം  ,

-+കമ്യൂമിസ്റ്റ് പ്രത്യയശാസ്ത്രത്തെ മറന്നാണ് സിപിഐക്കാർ പ്രവർ
ഇനി മറ്റൊരു കാര്യം താങ്കൾ പറയുന്ന "പ്രയശാസ്ത്രം " ഒന്നു വിശദീകരിക്കാമോ നിങ്ങൾ ഒക്കേ പറയുന്നത് കേട്ടാൽ പ്രത്യയശാസ്ത്രം ഭൂമിയിൽ യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് മൂന്നു നേരം സേവിക്കേണ്ട ആസവമാണത്  എന്നു തോന്നും. പ്രത്യയ ശാസത്രം എന്ന മലയാള പദം മറന്ന്  ഐ ഡി യോ ള ജി ആ ആംഗലേയ പദം English word ഉപയോഗിക്കു സുഹൃത്തേ . അപ്പോൾ കൂടുതൽ വെളിച്ചം വരും എന്താണ് ഐഡിയ ? മറ്റൊരു പദം "ഇസം"  ആശയം എന്നർത്ഥം
മാർക്സിസം ഗാന്ധിസം എന്നൊക്കെ പറയാറില്ലേ. ഹിന്ദുയിസം ഇസ്ലാമിസം ബുദ്ധിസം ഐ ഡി യ ആശയം മാർക്സ് നിർദ്ദേശിക്കുന്ന അടിസ്ഥാന ആശയമാണ് മാർക്സിസം .കമ്യൂണിസ്റ്റ് ഐഡിയോളജിയാണ് കമ്യൂണിസം. വർഗ്ഗീയതയാണ് കമ്യൂണലിസം
എന്താണ് മാർക്സിസം. അത് മുന്നോട്ടു ചെയ്ക്കുന്ന ആശയം എന്താണ്
റിലീജ്യൻ ഇസ് ദി സൈ ഓഫ് ഒപ്രസ് ഹർട്ട് ഓഫ് ഹർട്ട്ലസ് കണ്ടീഷൻ സോൾ ഓഫ് സോൾലസ് വേൾഡ് .റിലീജ്യൻ ഇസ് ഓപ്പിയം ഓഫ് ദി പീപ്പ് ൾ .
തുടങ്ങിയതും തുടരുന്നതും തുടരാനിരിക്കുന്നതും അതു തന്നേ അതാണ് അതും കൂടിയാണ് മാർക്സിസം
അതിന്റെ ഐ ഡി യോ ള ജി യാണ് മാനിഫെസ്റ്റോയിൽ വിശദീകരിച്ചിരിക്കുന്നത്. അതാണ് മാർക്സിയൻ പ്രത്യയ ശാസ്ത്രം എന്ന
കമ്യൂണിസത്തിന്റെ പ്രത്യയ ശാസ്ത്രം . ഐഡിയോളജി.

മാർക്സിസം ലെനിനിസമാണ്. മാർക്സിസ്റ്റ് രീതികളുടെ പ്രയോഗിക ബോദ്ധ്യം ആണ് ലെനിനിസം
അത് വളരെ സിമ്പിൾ ആയ ഒന്നാണ് കമ്യൂണിസ്റ്റുകാരേ സംബന്ധിച്ച്
ബഹുമുഖപ്രതിഭയായിരുന്ന കാറൽമാർക്സ് വിവിധ വിഷയങ്ങളെ കുറിച്ചും മേഖലകളേ കുറിച്ചു ഒരുപാട് ഒരു പാട് എഴുതീയാട്ട് കമ്യൂണിസ്റ്റ് പാർട്ടി അതിൽ ഒന്നു മാത്രം അത് സാമൂഹ്യനീതിസമത്വം നേടിയെടുക്കുവാനും ഭൂമുഖത്തിൽ അതിജീവനം അനായസമാക്കുവാനും അതിവാര്യമായി ചെയ്യേണ്ട കാര്യങ്ങളെ വിശദികരിക്കുന്നതാണ്.
പണ്ഡിതന്മാർ പരിചിന്തനം ചെയ്ത് വിശദീകരിക്കുന്നതല്ല പാണ്ഡിത്യമില്ലാത്ത സാധാരണ തൊഴിലാളികൾ അറിയേണ്ട നടപ്പിലാക്കേണ്ടുന്ന വിഷയങ്ങളെ മനസ്സിലാക്കാൻ വേണ്ടിയുള്ളതാണ്. മാനിഫെസ്റ്റോ മുന്നോട്ടു വെയ്ക്കുന്നത് സാധാരണക്കാരന് മനസ്സിലായി അത് സമൂഹത്തിൽ പ്രവർത്തനപഥത്തിൽ എത്തിച്ച് അതിന്റെ ഫലമായി കാൽച്ചങ്ങലയും കൈച്ചങ്ങലയും തകർത്തെറിയാൻ അവരെ പാകപ്പെടുത്തുവാനുളള നിർദ്ദേശങ്ങളാണ്.
രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് കമ്യൂന്നിസ്റ്റുകാരന്റെ മുമ്പിൽ എന്ത് ഉത്തരവാദിത്വ മാണ് പ്രയോഗിക്കേണ്ടത് എന്നറിയേണ്ടതാണ്
ശാസ്ത്രീയ തത്വങ്ങങ്ങളും തത്വശാസ്ത്ര സൂക്തങ്ങളും അറിയണമെന്നുള്ളവർക്ക് അതാകാം. അതിലധികം പ്രശ്നപരിഹാരത്തിനായി ചെയ്യേണ്ടത് സൂചിപ്പിക്കുകയും ചെയ്തികൾ സംഗമിക്കുന്നതിനുള്ള കർമ്മബോദ്ധ്യം ഉറപ്പിക്കാനും ഉപദേശിക്കുന്നു. സർവ്വ രാജ്യത്തൊഴിലാളികളേ നിങ്ങൾ ഒറ്റ കെട്ടായി സംഘടിക്കുവിൻ സംഘടനയിലൂടെ നിലക്കാത്ത സമരങ്ങളിലൂടെ ലക്ഷ്യത്തിലേക്ക് ലക്ഷ്യബോധത്തോടെ ബോദ്ധ്യത്തോടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ