മിത്ത് എന്താണത് ആസേതുഹിമാചലം ചർച്ച ചെയ്യുന്ന വാക്കായി മാറിയിരിക്കുന്നു. കേട്ടാൽ അത്ര മോശപ്പെട്ട വാക്കാണെന്ന് തോന്നുന്നില്ല എന്നാൽ അയ്യപ്പൻ മിത്താണോ ഗണപതിമിത്താണോ എന്നൊക്കേ കേൾക്കമ്പോൾഅത് അപമാനകരമായ ഒരു വാക്കാണെന്ന് തോന്നും.ഏതായാലും അത്ര ഗൊണം ഉള്ളതല്ലാന്നാ തോന്ന്ണ്