2023 ഓഗസ്റ്റ് 6, ഞായറാഴ്‌ച

NotesRough

 മിത്ത് എന്താണത് ആസേതുഹിമാചലം ചർച്ച ചെയ്യുന്ന വാക്കായി മാറിയിരിക്കുന്നു. കേട്ടാൽ അത്ര മോശപ്പെട്ട വാക്കാണെന്ന് തോന്നുന്നില്ല എന്നാൽ അയ്യപ്പൻ മിത്താണോ ഗണപതിമിത്താണോ എന്നൊക്കേ   കേൾക്കമ്പോൾഅത് അപമാനകരമായ ഒരു വാക്കാണെന്ന് തോന്നും.ഏതായാലും അത്ര ഗൊണം ഉള്ളതല്ലാന്നാ തോന്ന്ണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ